HOME
DETAILS
MAL
സി.പി.എം പ്രതിഷേധം: കുമളിയിലെ റിസോര്‍ട്ട് താല്‍ക്കാലികമായി അടച്ചു
backup
April 04 2017 | 00:04 AM
കൊച്ചി: വിനോദ സഞ്ചാരികളെ ബന്ദികളാക്കി സി.പി.എം പ്രതിഷേധം നടത്തിയ കുമളിയിലെ ഗ്രീന്‍ വുഡ്‌സ് റിസോര്‍ട്ട് താല്‍ക്കാലികമായി അടച്ചിടാന്‍ മാനേജ്‌മെന്റ് തീരുമാനം. റിസോര്‍ട്ട് പ്രവര്‍ത്തിപ്പിക്കാനുള്ള സാഹചര്യമില്ലാത്തതിനാല്‍ അടച്ചിടുകയാണെന്നു മാനേജിങ് ഡയറക്ടര്‍ രാഹുല്‍ ടോം പറഞ്ഞു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."