HOME
DETAILS

'ചക്കംകണ്ടത്ത് സര്‍ക്കാര്‍ നടത്തി കൊണ്ടിരിക്കുന്നത് മനുഷ്യവകാശ ലംഘനം'

  
backup
June 11 2018 | 04:06 AM

%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95%e0%b4%82%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be

ചാവക്കാട് : ചക്കംകണ്ടത്ത് സര്‍ക്കാര്‍ നടത്തി കൊണ്ടിരിക്കുന്നത് തികച്ചും മനുഷ്യവകാശ ലംഘനമാണന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിമാരായ സി.എച്ച്. റഷീദ്, എന്‍ ഷംസുദ്ദീന്‍. എം.എല്‍.എ പറഞ്ഞു.മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമൊപ്പം ചക്കംകണ്ടം സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഇവര്‍.
ഒരു നഗരത്തിലെ മാലിന്യം ഒരു ജനവാസമേുസകന്ദ്രത്തിലേക്ക് ഒഴുക്കി വിട്ട് നിരവധി കുടുംമ്പങ്ങളെ മാറാരോഗത്തിന് അടിമകളാക്കി കൊണ്ടിരിക്കുന്ന നടപടികള്‍ ജനങ്ങളോട് ചെയ്യുന്ന കടുത്ത ക്രൂരതയാണ്.ശാസ്ത്രീയമായ സംസ്‌കരണ പ്ലാന്റുകള്‍ ഇല്ലാതെ മാലിന്യം ചക്കംകണ്ടത്ത് കുമിഞ്ഞുകൂടിയ സ്ഥിതി ദയനീയമാണ്. വര്‍ഷങ്ങളോളമായി ചക്കംകണ്ടത്തുക്കാര്‍ മാലിന്യം പേറുകയാണന്ന് അറിഞ്ഞത്.
തിപക്ഷ നേതാവടക്കമുള്ളവരുടെ ശ്രദ്ധയില്‍ ചക്കം കണ്ടം വിഷയം അവതരിപ്പിച്ച് ആവശ്യമായ നടപടികള്‍ ചെയ്യുവാന്‍ സര്‍ക്കാറിനെ സമീപിക്കു മെന്നും അദേഹം പറഞ്ഞു.
ചാവക്കാട് എത്തിയ എം എല്‍ എ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ്, ജില്ലാ സെക്രട്ടറി അഡ്വ: വി എം മുഹമ്മദ് ഗസാലി, മണ്ഡലം ജന: സെക്രട്ടറി എ കെ അബ്ദുല്‍ കരീം, സെക്രട്ടറി ലത്തീഫ് പാലയൂര്‍, എന്നിവരോടൊപ്പമാണ് ചക്കംകണ്ടത്ത് എത്തിയത്. ചക്കംകണ്ടം നിവാസികളും, പൗരവകാശ പ്രവര്‍ത്തകരും എം എല്‍ എ യെ സീകരിച്ചു.
പൗരാവകാശ വേദി പ്രസിഡന്റ് നൗഷാദ് തെക്കുംപുറം, കൗണ്‍സിലര്‍ ലത പ്രേമന്‍, കുഞ്ഞിമൊയ്തീന്‍ ഹാജി, റിയാസ് ചാവക്കാട,് ആരിഫ്, അനീഷ് പാലയൂര്‍, കെ.യു, കാര്‍ത്തികേയന്‍, ദസ്തഗീര്‍ മാളിയേക്കല്‍, ശ്രീധരന്‍ ചക്കംകണ്ടം, എ.വി. മജീദ്, സി.എം, മുജീബ് എന്നിവരും എം.എല്‍.എയോട് വിവരങ്ങള്‍ വിശദീകരിച്ചു

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഡിയോ പാലക്കാട്ടെ പ്രചാരണായുധമാക്കി യു.ഡി.എഫ്

Kerala
  •  a month ago
No Image

പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈല്‍ തന്നെ; സമ്മതിച്ച് നെതന്യാഹു

International
  •  a month ago
No Image

കുട്ടികളുടെ ഇന്റർനെറ്റ് ദുരുപയോഗം: പൊലിഞ്ഞത് 38 ജീവൻ

Kerala
  •  a month ago
No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago
No Image

വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു, യുവാവ് അറസ്റ്റിൽ

National
  •  a month ago
No Image

ഭോപ്പാൽ; മലയാളി സൈനികൻ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

latest
  •  a month ago
No Image

ഹൈ വോൾട്ടേജ് ഇലക്ട്രിക് ടവറിന്‍റെ ഏറ്റവും മുകളിൽ കയറി യുവാവിൻ്റെ നൃത്താഭ്യാസം; താഴെയിറക്കിയത് രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിൽ

National
  •  a month ago
No Image

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ഭീകരാക്രമണം; ഏറ്റുമുട്ടൽ ഒരു സൈനികന് വീരമൃത്യു, മൂന്ന് സൈനികർക്ക് പരിക്ക്

National
  •  a month ago