HOME
DETAILS
MAL
ട്രംപിന്റെ ശമ്പളത്തിന്റെ ഒരു ഭാഗം ദേശീയ പാര്ക്കിന്
backup
April 04 2017 | 02:04 AM
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശമ്പളത്തില്‍ നിന്ന് ഒരു ഭാഗം യു.എസ് ദേശീയ പാര്‍ക്കിനായി മാറ്റിവെക്കും. വൈറ്റ് ഹൗസ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലെ വാഗ്ദാനങ്ങളില്‍പ്പെട്ടതായിരുന്നു ഇത്. 2017ലെ ആദ്യ പകുതിയിലെ ശമ്പളമാണ് ഇതിനായി നീക്കിവയ്ക്കുന്നത്. പാര്‍ക്കുകളുടെ നവീകരണത്തിനും സ്മാരകങ്ങളുടെയും മറ്റു പൊതുസ്വത്തുക്കളുടെയും സംരക്ഷണത്തിനും വേണ്ടിയാകും ഈ പണം ഉപയോഗിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."