HOME
DETAILS
MAL
സി.എം.പി ഏരിയ സമ്മേളനം
backup
April 04 2017 | 22:04 PM
പയ്യന്നൂര്‍: അധികാരത്തിലേറിയാല്‍ അഞ്ചു വര്‍ഷം വില കൂട്ടില്ലെന്ന് പറഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്‍ വിലവര്‍ധനവ് സൃഷ്ടിച്ചുവെന്ന് സി.എം.പി സംസ്ഥാന അസി. സെക്രട്ടറി സി.എ അജീര്‍. സി.എം.പി പയ്യന്നൂര്‍ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.എം.പി സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം ബി. സജിത്ത് ലാല്‍ അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി. രത്നാകരന്,എം. ശ്രീധരന്, വി.പി ശശിധരന്, കെ.വി ദാമോദരന്‍, കാരിച്ചി ശശി സംസാരിച്ചു.
ഭാരവാഹികള്‍: ബി. സജിത്ത് ലാല്‍(സെക്ര), പി. രത്നാകരന്, എം. ശ്രീധരന്(ജോ. സെക്ര).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."