HOME
DETAILS
MAL
പേരാമ്പ്രയില്‍ ഇന്ന് ലീഗ് ഹര്‍ത്താല്‍
backup
April 05 2017 | 04:04 AM
കോഴിക്കോട്: പേരാമ്പ്രയില്‍ ഇന്ന് ലീഗ് ഹര്‍ത്താല്‍. ലീഗ് ഓഫിസിനും പ്രവര്‍ത്തകര്‍ക്കും നേരെ സിപിഎം നടത്തിയ അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറ് മണിക്ക് തുടങ്ങിയ ഹര്‍ത്താല്‍ വൈകീട്ട് ആറ് വരെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."