HOME
DETAILS
MAL
ബഹ്‌റൈനില്‍ പെരുന്നാള്‍ അവധി അഞ്ചു ദിവസം
backup
July 05 2016 | 09:07 AM
മനാമ: ബഹ്‌റൈനില്‍ ഈ വര്‍ഷത്തെ പെരുന്നാള്‍ അവധി അഞ്ചു ദിവസം ലഭിക്കും. ജൂലൈ 6ന് ബുധനാഴ്ചയാണ് ഈദുല്‍ ഫിത്വര്‍ എന്നതിനാല്‍ തൊട്ടടുത്ത രണ്ടു ദിവസങ്ങളിലും മന്ത്രാലയങ്ങള്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഈ മൂന്ന് അവധി ദിവസങ്ങളില്‍പെട്ട വെള്ളിയാഴ്ച വാരാന്ത്യ അവധി ദിനമായതിനാല്‍ ഈ ദിവസത്തെ അവധി ഞായറാഴ്ച ലഭിക്കും. ഇതോടെയാണ് ബഹ്‌റൈനില്‍ അഞ്ചു ദിവസത്തെ അവധി ലഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."