HOME
DETAILS

ഭീകരാക്രമണത്തിന് ഉപയോഗിച്ച കാറിന്റെ ഉടമയെ തിരിച്ചറിഞ്ഞെന്ന് എന്‍.ഐ.എ

  
backup
February 26, 2019 | 4:14 AM

national-nia-identifies-vehicle-used-in-pulwama-attack-says-owner-bought-car-10-days-ahead-of-terror-strike

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച മാരുതി ഇകോയുടെ ഉടമയെ തിരിച്ചറിഞ്ഞെന്ന് എന്‍.ഐ.എ. അനന്ത്‌നാഗിലെ ബിജ്‌ബേര സ്‌ദേശി മഖ്ബൂല്‍ ഭട്ടിന്റെ മകന്‍ സജ്ജാദ് ഭട്ട് ആണ് കാറിന്റെ ഉടമ. ആക്രമണത്തിന് പത്തു ദിവസം മുമ്പ് ഫെബ്രുവരി നാലിനാണ് സജ്ജാദ് കാര്‍ വാങ്ങിയതെന്നും എന്‍.ഐ.എ പറയുന്നു.

ഇയാള്‍ ഒളിവിലാണെന്നും ഇപ്പോള്‍ ജയ്‌ഷെ മുഹമ്മദ് അംഗമാണെന്നും എന്‍.ഐ.എ പറയുന്നു. ഷോപിയാനിലെ സിറാജുല്‍ ഉലൂം സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയാണ് സജ്ജാദ്. സജ്ജാദ് ആയുധങ്ങളേന്തി നില്‍ക്കുന്നതിന്റെ ചിത്രം സോഷ്യല്‍മീഡിയയിലൂടെ പുറത്തു വന്നിട്ടുണ്ട്.

ഫെബ്രുവരി 23ന് എന്‍.ഐ.ഐ സജ്ജാദിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു.

2011ല്‍ അഹ്മദ് ഹഖാനി എന്നായാള്‍ക്ക് വിറ്റ വാഹനം സജ്ജാദിന്റെ പക്കല്‍ എത്തുന്നതിന് മുമ്പ് ഏഴുതവണ കൈമാറ്റം ചെയ്യപ്പെട്ടുവെന്നും എന്‍.ഐ. പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

35,000 ​ഗാഡ്ജെറ്റുകളും മൂവായിരം പാസ്പോർട്ടുകളും; ദുബൈയിലെ ടാക്സികളിൽ യാത്രക്കാർ മറന്നുപോയ വസ്തുക്കളുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് ആർടിഎ

uae
  •  a day ago
No Image

ലോകകപ്പിൽ ഓസ്‌ട്രേലിയൻ കൊടുങ്കാറ്റ്; ചരിത്രം സൃഷ്ടിച്ച് 18കാരൻ

Cricket
  •  a day ago
No Image

ജസ്രയില്‍ ബഹ്‌റൈനിന്റെ ഏറ്റവും വലിയ വൈദ്യുതി ട്രാന്‍സ്ഫര്‍ സ്റ്റേഷന്‍ ഉദ്ഘാടനം

bahrain
  •  a day ago
No Image

കോഴിക്കോട് ബൈക്ക് യാത്രികനെ തടഞ്ഞുനിർത്തി ഒൻപത് ലക്ഷം രൂപ കവർന്നു; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  a day ago
No Image

'ബോർഡ് ഓഫ് പീസിൽ' യുഎഇയും അം​ഗമാകും; ട്രംപിന്റെ ക്ഷണം സ്വീകരിച്ച് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  a day ago
No Image

ദീപകിന്റെ മരണം: സോഷ്യൽ മീഡിയ ദുരുപയോഗത്തിനും വർഗീയ മുതലെടുപ്പിനുമെതിരെ ജാഗ്രത വേണം - എസ്കെഎസ്എസ്എഫ്

latest
  •  a day ago
No Image

ഇറങ്ങുന്നതിന്‌ മുമ്പേ കെഎസ്ആർടിസി ബസ് മുന്നോട്ടെടുത്തു; വയോധികക്ക് പരുക്ക്

Kerala
  •  a day ago
No Image

ഇസ്ലാമിക് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒമാന്‍ പ്രതിനിധികള്‍ ഈജിപ്തില്‍

oman
  •  a day ago
No Image

പായസം തയ്യാറാക്കുന്നതിനിടെ പാത്രത്തിലേക്ക് വീണു; ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 55-കാരന്‍ മരിച്ചു

Kerala
  •  a day ago
No Image

ധോണിയല്ല! ഏറ്റവും മികച്ച ക്യാപ്റ്റനെയും വിക്കറ്റ് കീപ്പറെയും തെരഞ്ഞെടുത്ത് ഇന്ത്യൻ താരം

Cricket
  •  a day ago