HOME
DETAILS
MAL
വിവാദ കാര്‍ട്ടൂണ്‍; വി.പി.പി മുസ്തഫ കോടതിയിലേക്ക്
backup
February 26 2019 | 06:02 AM
നീലേശ്വരം: പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് ഭീകരവാദിയായി ചിത്രീകരിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച മാതൃഭൂമിക്കെതിരേ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗവും കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റംഗവുമായ വി.പി.പി മുസ്തഫ കോടതിയെ സമീപിക്കും. മാതൃഭൂമി വാരാന്തപ്പതിപ്പില്‍ സണ്‍ഡേ സ്ട്രോക്സ് കാര്‍ട്ടൂണ്‍ പംക്തിയില്‍ ഗോപീകൃഷ്ണന് വരച്ച 'ജയ്ഷെ മുസ്തഫ' എന്ന കാര്ട്ടൂണിനെതിരേയാണ് മുസ്തഫ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."