HOME
DETAILS
MAL
താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം തുടരും
backup
June 16 2018 | 06:06 AM
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം തുടരുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന് അറിയിച്ചു.മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിന്റേതാണ് തീരുമാനം.
ഒരാഴ്ചക്കകം പണി പൂര്‍ത്തിയാക്കി ഗതാഗതം പുനസ്ഥാപിക്കാന്‍ ശ്രമിക്കും. പുനര്‍നിര്‍മാണത്തില്‍ ശാസ്ത്രീയമായ മുന്‍കരുതല്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
യോഗത്തിനു മുന്നോടിയായി റോഡ് ഇടിഞ്ഞ ഒന്നാം വളവ് മന്ത്രിതല സംഘം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."