HOME
DETAILS

അബൂദബി സ്‌പെഷല്‍ ഒളിംപിക്‌സിന് കേരളത്തില്‍ നിന്ന് 27പേര്‍

  
backup
February 26 2019 | 19:02 PM

%e0%b4%85%e0%b4%ac%e0%b5%82%e0%b4%a6%e0%b4%ac%e0%b4%bf-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%86%e0%b4%b7%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b3%e0%b4%bf%e0%b4%82%e0%b4%aa%e0%b4%bf%e0%b4%95

 

കൊച്ചി: മാര്‍ച്ച് 11 മുതല്‍ 25 വരെ അബൂദബിയില്‍ നടക്കുന്ന അന്താരാഷ്ട്ര സ്‌പെഷല്‍ ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ കേരളത്തില്‍നിന്ന് 27 കായിക താരങ്ങള്‍.


കേരളത്തിലെ വിവിധ സ്‌പെഷല്‍ സ്‌കൂളുകളില്‍ പരിശീലനം നേടുന്നവരില്‍ നിന്നാണ് 27പേരെ തിരഞ്ഞെടുത്തത്. ഇന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടുന്ന താരങ്ങള്‍ മാര്‍ച്ച് എട്ടിന് അവിടെ നിന്ന് അബൂദബിയിലേക്ക് പുറപ്പെടും. അബൂദബിയിലെ സെയ്ദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടക്കുന്ന സ്‌പെഷല്‍ ഒളിംപിക്‌സില്‍ 192 രാജ്യങ്ങളില്‍ നിന്നായി 7500 കായിക താരങ്ങള്‍ പങ്കെടുക്കും. ഇന്ത്യയില്‍ നിന്ന് 17 ഇനങ്ങളിലായി 378 അംഗ ടീമാണ് പങ്കെടുക്കുന്നത്. കേരളത്തില്‍ നിന്നുള്ള ടീമിനെ കോട്ടയം മണ്ണയ്ക്കനാട് ഹോളിക്രോസ് സ്‌പെഷല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റാണി ജോയി നയിക്കും. കൂടാതെ മൂന്ന് പരിശീലകരും സംഘത്തിലുണ്ട്. വൈകിട്ട് ഏഴിന് നിസാമുദ്ധീന്‍ ട്രെയിനിലാണ് കേരള സംഘം ഡല്‍ഹിയിലേക്ക് പുറപ്പെടുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

National
  •  2 months ago
No Image

ഇന്ത്യയെ പ്രത്യേക ഉത്കണ്ഠയുള്ള രാജ്യമായി പ്രഖ്യാപിക്കണം; ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തില്‍ വിമര്‍ശനവുമായി വീണ്ടും യു.എസ്

latest
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; മൊഴികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കി ഹൈക്കോടതി

Kerala
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ക്ക് ഒക്ടോബര്‍ 7 മുതല്‍ 11 വരെ നിയന്ത്രണം 

Kerala
  •  2 months ago
No Image

കൊച്ചിയില്‍ യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി; മൂന്നര വയസുള്ള കുഞ്ഞ് ഗുരുതര പരുക്കോടെ ചികിത്സയില്‍

Kerala
  •  2 months ago
No Image

എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും; മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് ബിനോയ് വിശ്വം

Kerala
  •  2 months ago
No Image

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങും പിടിയില്‍

Kerala
  •  2 months ago
No Image

സൈനികന്‍ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം; തീയതികളില്‍ മാറ്റം, ജനുവരി ആദ്യ വാരം നടത്തിയേക്കും, തീയതി പിന്നീട്

Kerala
  •  2 months ago
No Image

ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര; കാല്‍ തെന്നി ട്രാക്കിലേക്ക് വീണ് യാത്രക്കാരന് ദാരുണാന്ത്യം

National
  •  2 months ago