HOME
DETAILS

ഇനിയധികം സമയമില്ല..!

  
backup
April 06 2017 | 20:04 PM

%e0%b4%87%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a7%e0%b4%bf%e0%b4%95%e0%b4%82-%e0%b4%b8%e0%b4%ae%e0%b4%af%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2

മലപ്പുറം: ഇനി അഞ്ചു ദിവസങ്ങള്‍ മാത്രം, മലപ്പുറത്ത് തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുകയാണ്. പ്രചാരണച്ചൂടിനു കുളിരേകി ഇന്നലെ വൈകിട്ട് മഴയുമെത്തി. ഇടതു, വലതു മുന്നണികളിലെ നേതാക്കള്‍ തമ്പടിച്ചു പ്രചാരണം നടത്തുന്ന ജില്ലയില്‍ വോട്ടുപിടിക്കാന്‍ ബി.ജെ.പിയുടെ ന്യൂനപക്ഷ മുഖങ്ങള്‍ ഇന്നെത്തും.

സാധാരണ വിഷയങ്ങള്‍ക്കു പുറമേ വിഷ്ണു പ്രണോയ് മരിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ പ്രതിപക്ഷം വിഷയമാക്കിയപ്പോള്‍ ഇതിലൊന്നും തൊടാതെയുള്ള പ്രചാരണ പരിപാടികളാണ് എല്‍.ഡി.എഫ് നടത്തിയത്. യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ രണ്ടാംഘട്ട പര്യടനം ഇന്നലെ രാവിലെ വേങ്ങരയിലും ഉച്ചയ്ക്കു ശേഷം വള്ളിക്കുന്നിലുമാണ് നടന്നത്. പാക്കടപ്പുറായയില്‍ ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറല്‍ സെക്രട്ടറി ജി. ദേവരാജ്ന്‍ ഉദ്ഘാടനം ചെയ്തു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിനു ശേഷം ചേളാരിയില്‍ സമാപിച്ചു.


എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി ഫൈസല്‍ ഇന്നലെ കൊണ്ടോട്ടി മണ്ഡലത്തിലാണ് പ്രചാരണം നടത്തിയത്. എന്‍.ഡി.എ സ്ഥാനാര്‍ഥി എന്‍. ശ്രീപ്രകാശ് ഇന്നലെ മഞ്ചേരി മണ്ഡലത്തിലെ എടപ്പറ്റയില്‍നിന്നു പ്രചാരണം ആരംഭിച്ചു.


പി.സി തോമസ് ഉദ്ഘാടനം ചെയ്തു. മഞ്ചേരി ടൗണില്‍ സമാപന സമ്മേളനം അഡ്വ. പി.എസ്.ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago