HOME
DETAILS
MAL
ബഹ്‌റൈനില്‍ 61 പേര്‍ക്കു കൂടി കൊവിഡ്
backup
April 28 2020 | 01:04 AM
മനാമ: ബഹ്‌റൈനില്‍ ഇന്നലെ 61 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇവരില്‍ 51പേര്‍ വിദേശ തൊഴിലാളികളാണ്. രോഗമുക്തി നേടിയവരുടെ എണ്ണം 1,218 ആയി ഉയര്‍ന്നിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടനുസരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1,482 ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."