HOME
DETAILS
MAL
ജപ്പാനില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം
backup
April 28 2020 | 02:04 AM
ടോക്കിയോ: കൊവിഡ് വ്യാപനത്തെ തുടര്‍ന്നു കൂടുതല്‍ യാത്രാ നിയന്ത്രണങ്ങളുമായി ജപ്പാന്. നേരത്തെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള സന്ദര്‍ശകര്‍ക്കു നിയന്ത്രണമേര്പ്പെടുത്തിയിരുന്നതിനു പുറമേ, കഴിഞ്ഞ ദിവസം 14 രാജ്യങ്ങളില്‍നിന്നുള്ള സന്ദര്ശകര്ക്കുകൂടി നിയന്ത്രണമേര്‍പ്പെടുത്തി.
ഇതില്‍ സഊദി അറേബ്യയും റഷ്യയും ഉള്‍പ്പെടും. യൂറോപ്യന്‍ രാജ്യങ്ങള്‍, അമേരിക്ക, ചൈന തുടങ്ങിയ ഇടങ്ങളില്‍നിന്നുള്ള സന്ദര്‍ശകരെ ജപ്പാന് നേരത്തേതന്നെ വിലക്കിയിരുന്നു.
അതേസമയം, നോര്‍വേയില്‍ സ്കൂളുകള്‍ തുറക്കാന്‍ തീരുമാനമായി. ഒരു ക്ലാസില്‍ 15 വിദ്യാര്‍ഥികളെയാണ് അനുവദിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."