HOME
DETAILS

എട്ടാമത് റമദാന്‍ റിലീഫും അവാര്‍ഡ് ദാനവും നടത്തി

  
backup
July 06 2016 | 09:07 AM

%e0%b4%8e%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%ae%e0%b4%a4%e0%b5%8d-%e0%b4%b1%e0%b4%ae%e0%b4%a6%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%80%e0%b4%ab%e0%b5%81%e0%b4%82

മണ്ണഞ്ചേരി: എസ്.കെ.എസ്.എസ്.എഫ് കുന്നപ്പള്ളി ശാഖാ കമ്മിറ്റിയുടെ എട്ടാമത് റമളാന്‍ റിലീഫും പൊതു പരീക്ഷയുടെ അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു.
സമസ്ത എറണാകുളം ജില്ലാ പ്രസിഡന്റ് ഐ.ബി ഉസ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ഹാജി പി.എച്ച് ബഷീര്‍ അഹമ്മദ് അദ്ധ്യക്ഷതവഹിച്ചു. എ.സക്കീര്‍ ഹുസൈന്‍ അല്‍ അസ്ഹരി തസ്‌കിയത്ത് പ്രഭാഷണവും ജംഈയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍സെക്രട്ടറി റ്റി.എച്ച് ജഅ്ഫര്‍ മൗലവി അനുസ്മരണ പ്രഭാഷണവും നടത്തി.
കുന്നപ്പള്ളി മജീദ്, എം.ഷഫീക്ക്, റ്റി.എ അഷ്‌റഫ് കുഞ്ഞാഷാന്‍, സി.എച്ച് റശീദ്, ശഫീഖ് മണ്ണഞ്ചേരി, മുഹമ്മദ് റിയാസ്, നിയാസ് ഉള്ളാടത്തറ, സി.എസ് സഫീര്‍ മുസ്ലിയാര്‍, എ.ഹസീബ് മുസ്ലിയാര്‍, ഹബീബ് കുന്നപ്പള്ളി, നവാസ് യു, നജീമുദ്ദീന്‍, സിറാജ്, നൗഫല്‍നൗഷാദ്, ഷഹനാസ് റഷീദ്, നജ്മല്‍നൗഷാദ്, സുധീര്‍ സുബൈര്‍, നസീമുദ്ദീന്‍ കെ.ഡി തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  11 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  11 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  11 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  11 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  11 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  11 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  11 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  11 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  11 days ago