HOME
DETAILS

അടിസ്ഥാന സൗകര്യ വികസനത്തിനും ശുചിത്വത്തിനും മുന്‍തൂക്കം നല്‍കി മുക്കം നഗരസഭാ ബജറ്റ്

  
backup
February 28 2019 | 04:02 AM

%e0%b4%85%e0%b4%9f%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b8%e0%b5%97%e0%b4%95%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%a4%e0%b5%8d-4

മുക്കം: പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ശുചിത്വ, പാര്‍പ്പിട മേഖലകള്‍ക്കും ഊന്നല്‍ നല്‍കി മുക്കം നഗരസഭയുടെ 2019- 20 വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു. ആകെ 78. 92 കോടി രൂപ വരവും 78. 44 കോടി രൂപ ചിലവും ഉള്‍പ്പെടെ 27 ലക്ഷം രൂപയുടെ മിച്ച ബജറ്റാണ് നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ഹരിത മോയിന്‍കുട്ടി അവതരിപ്പിച്ചത്. സമ്പൂര്‍ണ ഭവന പദ്ധതിക്ക് 7.12 കോടി രൂപയും സമ്പൂര്‍ണ ശുചിത്വ പദ്ധതിക്ക് 2.79 കോടി രൂപയും ബജറ്റ് വകയിരുത്തി. പ്രളയാനന്തരം തകര്‍ന്ന റോഡുകളുടെയും മറ്റ് റോഡുകളുടെയും നിര്‍മാണ പ്രവര്‍ത്തികള്‍ക്കായി 6.57 കോടിരൂപയും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് 14 കോടി രൂപയും ഹരിതസേന പ്രവര്‍ത്തനങ്ങള്‍ക്ക് 20 ലക്ഷം രൂപയും ക്ഷീരകര്‍ഷകര്‍ക്ക് മില്‍ക്ക് ഇന്‍സെന്റിവ് ഇനത്തില്‍ 12 ലക്ഷം രൂപയും അങ്കണവാടി പോഷക ആഹാരത്തിന് 37 ലക്ഷം രൂപയും ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് 20 ലക്ഷം രൂപയും ഭവന പുനരുദ്ധാരണത്തിന് 67 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  an hour ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  an hour ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  an hour ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago