HOME
DETAILS
MAL
ആംബുലന്‍സില്‍ സന്തുക്ക് സൗകര്യവും
backup
July 06 2016 | 09:07 AM
മണ്ണഞ്ചേരി: കലവൂര്‍ നാഷണല്‍ ഹൈവേ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എസ്.കെ.എസ്.എസ്.എഫ് ആംബുലന്‍സില്‍ സന്തുക്ക് സൗകര്യവുമായി. കഴിഞ്ഞ രണ്ടര മാസക്കാലമായി പ്രവര്‍ത്തിച്ചുവരുന്ന ആംബുലന്‍സ് സര്‍വീസ് ഇതിനോടകം ആതുരസേവനത്തിന്റെ മാതൃകയായി.
സമസ്തയുടെ വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ സന്നദ്ധ ആതുര സേവന വിഭാഗങ്ങളായ വിഖായ, സഹചാരി എന്നിവയുടെ കീഴില്‍ മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്‍ ശാഖാ കമ്മിറ്റിയാണ് ആംബുലന്‍സ് സംവിധാനം നടത്തിവരുന്നത്. കഴിഞ്ഞദിവസം മരണപ്പെട്ട ആയിഷ ബീവി എന്നിവരുടെ പേരില്‍ അവരുടെ മക്കളാണ് ആംബുലന്‍സിന് സന്തുഖ് നല്‍കിയത്. ആംബുലന്‍സ് എമര്‍ജന്‍സി നമ്പറുകള്‍: 9037786108, 8891786108
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."