HOME
DETAILS

ഇറ്റാലിയന്‍ കപ്പ്: യുവന്റസ്-ലാസിയോ ഫൈനല്‍

  
backup
April 06 2017 | 23:04 PM

%e0%b4%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%b2%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%af%e0%b5%81%e0%b4%b5%e0%b4%a8%e0%b5%8d-2


മിലാന്‍: ഇറ്റാലിയന്‍ കപ്പില്‍ രണ്ടാം പാദ സെമിയില്‍ നാപ്പോളിയോട് 3-2ന് തോറ്റെങ്കിലും ഗോള്‍ ശരാശരിയില്‍ 5-4 എന്ന സ്‌കോറിന് യുവന്റസ് ഫൈനലില്‍ കടന്നു. നിര്‍ണായകമായ മത്സരത്തില്‍ ഗോണ്‍സാലോ ഹിഗ്വയ്‌ന്റെ ഇരട്ട ഗോളുകളാണ് യുവന്റസിനെ രക്ഷപ്പെടുത്തിയത്. മാറക് ഹാംസിക്, ഡ്രൈയസ് മെര്‍ട്ടെന്‍സ്, ലോറെന്‍സോ ഇന്‍സാഗ്നി എന്നിവര്‍ നാപ്പോളിക്കായി സ്‌കോര്‍ ചെയ്തു. എന്നാല്‍ സമനിലയ്ക്കായുള്ള ഗോളിനായി പൊരുതിയ നാപ്പോളിക്ക് മുന്‍ താരത്തിന്റെ ഗോളുകള്‍ തിരിച്ചടിയായി. അതേസമയം ജൂണ്‍ രണ്ടിന് നടക്കുന്ന ഫൈനലില്‍ ലാസിയോയാണ് യുവന്റസിന്റെ എതിരാളി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫത്തഹ്, ഖദ്ര്‍, ഇമാദ്... അയേണ്‍ ഡോമിനെ പോലും വിറപ്പിച്ച ഇറാന്റെ തീപ്പൊരികള്‍ 

International
  •  2 months ago
No Image

അഭിമുഖത്തിന് ഒരു പി.ആര്‍ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ല, പണവും ചെലവാക്കിയിട്ടില്ല: മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

ഇന്നലെ വെറും പതിനൊന്നായിരം ഒന്നിരുട്ടി വെളുത്തപ്പോള്‍ രണ്ട് ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സ്; കുതിച്ചുയര്‍ന്ന് ലോറി ഉടമ മനാഫിന്റെ യുട്യൂബ് ചാനല്‍

Kerala
  •  2 months ago
No Image

ശ്രുതിക്ക് സര്‍ക്കാര്‍ ജോലി, അര്‍ജുന്റെ കുടുംബത്തിന് 7 ലക്ഷം: മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'ഇങ്ങോട്ട് മാന്യതയാണെങ്കില്‍ അങ്ങോട്ടും മാന്യത, മറിച്ചാണെങ്കില്‍...'; അന്‍വറിന് മറുപടിയുമായി കെ.ടി. ജലീല്‍

Kerala
  •  2 months ago
No Image

തൃശൂര്‍ പൂരം കലക്കല്‍: സാമൂഹികാന്തരീക്ഷം അട്ടിമറിക്കാന്‍ ശ്രമം നടന്നു; എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് സമഗ്രമല്ലെന്ന് മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാല്‍ പ്രകോപിപ്പിച്ചാല്‍ മിണ്ടാതിരിക്കില്ല' മസൂദ് പെസഷ്‌കിയാന്‍

International
  •  2 months ago
No Image

മലപ്പുറത്തെ കുറിച്ച വിവാദ വാര്‍ത്ത; പി.ആര്‍ ഏജന്‍സിയുടേത് വന്‍ ഓപറേഷന്‍,  മുഖ്യമന്ത്രിയുടെ ഓഫിസിനും പങ്ക്?  

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ ത്രിതല അന്വേഷണം; എ.ഡി.ജി.പിയെ മാറ്റില്ല, ഡി.ജി.പി അന്വേഷിക്കും

Kerala
  •  2 months ago
No Image

'മനുഷ്യന് ജീവനില്‍ പേടിയുണ്ടാകില്ലേ, ഓരോരുത്തരുടെ ശേഷിയുടെ പ്രശ്നമാണ്' : ജലീലിനെതിരെ അന്‍വര്‍

Kerala
  •  2 months ago