സായാഹ്നധര്‍ണ നടത്തി
കോവളം: പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകളിലും ജിഷ്ണുവിന്റെ മാതാവിന് നേരെയുള്ള പൊലീസ് അതിക്രമത്തിലും പ്രതിഷേധിച്ച് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മുക്കോലയില്‍ നടത്തിയസായാഹ്ന ധര്‍ണ ഡി.സി.സി മുന്‍പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് വെങ്ങാനൂര്‍ കെ.ശ്രീകുമാര്‍ അധ്യക്ഷനായി. വിഴിഞ്ഞം മണ്ഡലം പ്രസിഡന്റ് മുജീബ്റഹുമാന് സ്വാഗതവും മുക്കോല വില്‍സണ്‍ നന്ദിയും പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ ജി.സുബോധന്‍, സി.കെ.വത്സലകുമാര്‍, ഡി.സി.സി.ഭാരവാഹികളായ ആസ്റ്റിന്‍ ഗോമസ്, കെ.വി.അഭിലാഷ്, വിന്‍സന്റ് ഡി പോള്‍,സഞ്ചയന്,ആഗ്നസ് റാണി, ,സിസിലിപുരം ജയകുമാര്‍,നുസൂര്‍, മണ്ഡലം പ്രസിഡന്റുമാരായ ജോയി, സുധീര്‍, പൂവാര്‍ സോമന്, സരസിദാസന്, മുക്കോല ഉണ്ണി, റീച്ചസ് ഫെര്‍ണാണ്ടസ് , കൌണ്‍സിലര്‍ സി.ഓമന, സിദ്ദീക്ക് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."