HOME
DETAILS

ലൈസന്‍സിനും വാഹനങ്ങളുടെ  ഫിറ്റ്‌നസിനും ജൂണ്‍ 30 വരെ കാലാവധി

  
backup
April 30 2020 | 02:04 AM

%e0%b4%b2%e0%b5%88%e0%b4%b8%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%81%e0%b4%82-%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86
 
 
തിരുവനന്തപുരം: ഇക്കൊല്ലം ഫെബ്രുവരി ഒന്ന് മുതല്‍ വരുന്ന ജൂണ്‍ മാസം വരെയുള്ള കാലയളവില്‍  കാലാവധി  അവസാനിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, രജിസ്‌ട്രേഷന്‍ എന്നിവയ്ക്കും എല്ലാവിധ  പെര്‍മിറ്റുകള്‍ക്കും ഡ്രൈവിങ് ലൈസന്‍സ് അടക്കമുള്ള രേഖകള്‍ക്കും ജൂണ്‍ 30 വരെ സാധുത ഉണ്ടാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 
ലോക്ക് ഡൗണ്‍ കണക്കിലെടുത്ത് വാഹനങ്ങളുടെ നികുതി അടയ്ക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് കൂടുതല്‍ സമയം അനുവദിച്ചിട്ടുണ്ട്.  സംസ്ഥാനത്തെ മോട്ടോര്‍ വാഹനങ്ങളുടെ ഏപ്രില്‍ ഒന്നിന് അടയ്‌ക്കേണ്ട ത്രൈമാസ നികുതി അടയ്ക്കാന്‍ ജൂണ്‍ 15 വരെ സാവകാശം നല്‍കും. സ്വകാര്യടൂറിസ്റ്റ് ബസുകള്‍, ഓട്ടോ, ടാക്‌സി, ചരക്ക് വാഹനങ്ങള്‍ എന്നിവയ്ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 
സ്റ്റേജ് കാര്യേജ് ബസുകളുടെ ജൂണ്‍ 30ന് അവസാനിക്കുന്ന ത്രൈമാസ നികുതിയില്‍ മൂന്നില്‍ ഒരു ഭാഗം ഇളവ് ചെയ്തിട്ടുണ്ട്. കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളുടെ ത്രൈമാസ നികുതിയില്‍ 20 ശതമാനം ഇളവ് നല്‍കി. അടയ്‌ക്കേണ്ട അവസാന തിയതി ഏപ്രില്‍ 14ല്‍ നിന്ന് ഏപ്രില്‍ 30ലേക്ക് നീട്ടിയിരുന്നു. ഗുഡ്‌സ് വാഹനങ്ങളുടെ ജൂണ്‍ 30ന് അവസാനിക്കുന്ന ത്രൈമാസ നികുതി പുതുക്കേണ്ട തിയതി ഏപ്രില്‍ 30ല്‍ നിന്നും മെയ് 15ലേക്ക് നീട്ടി. 
മാര്‍ച്ച് 31ന് നികുതി കാലാവധി അവസാനിച്ച സ്വകാര്യ നോണ്‍-ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ നികുതി അടയ്‌ക്കേണ്ട അവസാന തിയതി ഏപ്രില്‍ 14 എന്നത് ഇന്നുവരെയും നീട്ടിയിട്ടുണ്ട്.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  3 minutes ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  an hour ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  2 hours ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 hours ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  3 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  3 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  3 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  3 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  4 hours ago