HOME
DETAILS
MAL
ചെമ്പടക്ക് വിജയത്തുടക്കം
backup
June 18 2018 | 17:06 PM
സോച്ചി: ബെല്‍ജിയത്തിന് ലോകകപ്പില്‍ വിജയ തുടക്കം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് പനാമയെ തോല്‍പിച്ചത്. റൊമേലു ലുക്കാക്ക രണ്ട് ഗോളും ഡ്രീസ് മെര്‍ട്ടെന്‍സ് ഒരു ഗോളും നേടി. ഇതോടെ മൂന്ന് പോയന്റ് നേടി ബെല്‍ജിയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."