HOME
DETAILS
MAL
കൊട്ടിയൂര്‍ പീഡനം: വിചാരണ ഓഗസ്റ്റ് ഒന്നുമുതല്‍
backup
June 18 2018 | 20:06 PM
തലശ്ശേരി: കൊട്ടിയൂര്‍ പീഡനക്കേസില്‍ വിചാരണ ഓഗസ്റ്റ് ഒന്നിനു തുടങ്ങും. കേസുമായി ബന്ധപ്പെട്ട് 15 സാക്ഷികള്‍ക്കു സമന്‍സ് അയക്കാന്‍ തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ഉത്തരവിട്ടു. പ്രായപൂര്‍ത്തിയാവാത്ത പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണു കേസ്. കൊട്ടിയൂര്‍ നീണ്ടുനോക്കി ദേവാലയ വികാരിയായിരുന്ന ഫാ. റോബിന് വടക്കുംചേരിയാണു മുഖ്യപ്രതി. കേസില്‍ ഒന്‍പതു പേരാണു പ്രതികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."