HOME
DETAILS

നാലുവയസുകാരിയെ പുഴയിലെറിഞ്ഞുകൊന്ന കേസില്‍ കൂടുതല്‍ അന്വേഷണത്തിന് ഉത്തരവ്

  
backup
March 01 2019 | 19:03 PM

%e0%b4%a8%e0%b4%be%e0%b4%b2%e0%b5%81%e0%b4%b5%e0%b4%af%e0%b4%b8%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%af%e0%b5%86-%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86%e0%b4%b1

 

തൃശ്ശൂര്‍: പാഴായിയില്‍ നാലുവയസുകാരിയെ പുഴയിലെറിഞ്ഞുകൊന്ന കേസില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി സോഫി തോമസ് ഉത്തരവിട്ടു.


കണ്ണൂര്‍ മട്ടന്നൂര്‍ നന്ദനത്തില്‍ രജിത് കുമാറിന്റെയും നീഷ്മയുടെയും മകള്‍ മേബയെയാണ് 2016 ഒക്ടോബര്‍ 13ന് പ്രതിയായ ഷൈലജ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയത്. നീഷ്മയോടും വീട്ടുകാരോടുമുള്ള വൈരാഗ്യം തീര്‍ക്കാന്‍ സഹോദരന്‍ മരിച്ചതിന്റെ സഞ്ചയനത്തിനെത്തിയ പ്രതി ഷൈലജ മേബയെ മിഠായി നല്‍കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പുഴയിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് പുതുക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നത്.
കേസിന്റെ വിചാരണ നടപടികള്‍ തൃശൂര്‍ ജില്ലാ കോടതിയില്‍ നടന്നുവരുന്നതിനിടെയാണ് കൂടുതല്‍ അന്വേഷണം നടത്തി വീണ്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.കെ.ഡി ബാബു ഹരജി സമര്‍പ്പിച്ചത്.


തുടര്‍ന്ന് പ്രതിഭാഗത്തിന്റെയും, ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറുടെയും വാദങ്ങള്‍ കേട്ടതിനുശേഷമാണ് കൂടുതല്‍ അന്വേഷണം നടത്തുന്നതിനും തെളിവുകള്‍ ശേഖരിക്കുന്നതിനും കോടതി ഉത്തരവിട്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും

Kerala
  •  a month ago
No Image

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

'ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

International
  •  a month ago
No Image

ചേലക്കര മണ്ഡലത്തില്‍ കാറില്‍ നിന്ന് 19.70 ലക്ഷം പിടികൂടി ഇലക്ഷന്‍ സ്‌ക്വാഡ്; തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമോയെന്ന് പരിശോധന

Kerala
  •  a month ago
No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago
No Image

'ഹിന്ദു മല്ലു ഓഫിസേഴ്‌സ് ഗ്രൂപ്പ്' ഗോപാലകൃഷ്ണനെതിരെ കേസില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചില്ലെന്ന് പൊലിസ്, സാങ്കേതിക തടസ്സമെന്ന് വിശദീകരണം

Kerala
  •  a month ago
No Image

അബ്ദുറഹീമും മാതാവും നേരിൽ കണ്ടു, 18 വർഷങ്ങൾക്കുശേഷം

Kerala
  •  a month ago
No Image

ഐ.എ.എസ് തലപ്പത്തെ പോര് രൂക്ഷമാകുന്നു

Kerala
  •  a month ago