HOME
DETAILS
MAL
രാഹുലിന് ഇന്ന് 48ാം പിറന്നാള്‍; ആഘോഷ ലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
backup
June 19 2018 | 04:06 AM
ന്യൂഡല്‍ഹി: പാര്‍ട്ടി അധ്യക്ഷന്റെ 48ാം പിറന്നാള്‍ ആഘോഷമാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോണ്‍ഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റ ശേഷമുള്ള രാഹുലിന്‍െ ആദ്യ പിറന്നാളാണിത്.
രാഹുലിന്റെ താമസ്ഥലത്ത് ബാനറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പാട്ടും നൃത്തവുമായി ഈ ദിനം അവിസ്മരണീയമാക്കാന്‍ തന്നെയാണ് പ്രവര്‍ത്തകരുടെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി രാഹുല്‍ ഗാന്ധിക്ക് ട്വിറ്ററില്‍ പിറന്നാളാശംസ നേര്‍ന്നു.
2004ല്‍ ഉത്തര്‍പ്രദേശിലെ അമേത്തി മണ്ഡലത്തില്‍ മത്സരിച്ചു കൊണ്ടാണ് രാഹുലിന്റെ രാഷ്ട്രീയ അരങ്ങേറ്റം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."