HOME
DETAILS
MAL
ഗ്യാസ് പൈപ്പ്ലൈന് പദ്ധതി ഉപേക്ഷിക്കണം
backup
April 07 2017 | 21:04 PM
പാനൂര്‍: ജനവാസ കേന്ദ്രത്തിലൂടെ കടന്നു പോകുന്ന ഗെയില്‍ ഗ്യാസ് പൈപ്പ്ലൈന് പദ്ധതി ഉപേക്ഷിക്കണമെന്ന് തൃപ്രങ്ങോട്ടൂര്‍ 18ാം വാര്‍ഡ് ഗ്രാമസഭ ഐകകണ്ഠേന അധികൃതരോട് ആവശ്യപ്പെട്ടു. സ്കൂള്‍, മദ്റസ, ആരാധനാലയങ്ങള്‍, ആരോഗ്യ കേന്ദ്രങ്ങള്‍,വീടുകള്‍, എന്നീ കേന്ദ്രങ്ങളെ മുറിച്ചു കൊണ്ട് ജനങ്ങള്‍ തിങ്ങി താമസിക്കുന്ന പ്രദേശത്തിലൂടെ കടന്നു പോകുന്ന സാധാരണക്കാരന് ഒരുപകാരവുമില്ലാത്ത ഗ്യാസ് പദ്ധതി നിര്‍ത്തലാക്കണമെന്നതാണ് ജനങ്ങളുടെ ആവശ്യം. വാര്‍ഡ് മെമ്പര്‍ എ.പിഇസ്മാഈല് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."