HOME
DETAILS
MAL
സ്ത്രീകള്‍ക്കായി പ്രത്യേക വകുപ്പ്, ശമ്പളവും പെന്‍ഷനും ട്രഷറി വഴി മാത്രം
backup
July 08 2016 | 06:07 AM
തിരുവനന്തപുരം: കുട്ടനാട് പരിസ്ഥിതി സംരക്ഷണത്തിന് പ്രത്യേക പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു. സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക വകുപ്പ് സ്ഥാപിക്കും. നിര്‍ഭയ ഷോര്‍ട്ട് സ്റ്റേ പദ്ധതിക്ക് 12.5 കോടി രൂപയും അനുവദിച്ചു.
ശബരിമല മാസ്റ്റര്‍ പ്ലാനിന് 150 കോടി വകയിരുത്തി.
നടപ്പുവര്‍ഷം 25 കോടി രൂപ വകയിരുത്തി. ശമ്പളവും പെന്‍ഷനും ഇനി ട്രഷറി വഴി മാത്രം. ട്രഷറി നിക്ഷേപത്തിന് ഉയര്‍ന്ന പലിശ നല്‍കും. വയനാട് ജില്ലയെ കാര്‍ബണ്‍ തുലിത പ്രദേശമാക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."