HOME
DETAILS

എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

  
Web Desk
April 07 2017 | 22:04 PM

%e0%b4%8e%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d


കോഴിക്കോട്: ഇ.രാജഗോപാലന്‍ നായരുടെ സ്മരണാര്‍ഥം ജില്ലാ സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡോ.എം.ജി.എസ് നാരായണനാണ് അവാര്‍ഡ് പ്രഖ്യാപനവും വിതരണവും നടത്തിയത്. ജില്ലയിലെ മികച്ച പ്രാഥമിക സഹകരണ ബാങ്കിനുള്ള പുരസ്‌കാരം കാക്കൂര്‍ സര്‍വിസ് സഹകരണ ബാങ്കിന് നല്‍കി. മികച്ച അര്‍ബന്‍ സഹകരണ സംഘത്തിനുള്ള അവാര്‍ഡ് മേമ്മുണ്ട കോ-ഓപ്പറേറ്റിവ് അര്‍ബന്‍ സൊസൈറ്റിയ്ക്കും ക്ഷേമ സഹകരണ സംഘമായി കടത്തനാട് പ്രവാസി ആന്‍ഡ് ഫാമിലി വെല്‍ഫയര്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയ്ക്കും വനിതാ സഹകരണ സംഘമായി ചക്കിട്ടപ്പാറ വനിതാ കോ- ഓപ്പറേറ്റിവ് സൊസൈറ്റിയ്ക്കും  എംപ്ലോയിസ്  സഹകരണ സംഘമായി  കോഴിക്കോട് റൂറല്‍ ഡിസ്ട്രിക്ട് പൊലിസ് എംപ്ലോയിസ് കോ- ഓപ്പറേറ്റിവ് സൊസൈറ്റിയ്ക്കും  നെയ്ത്തു സഹകരണ സംഘമായി  വടകര വീവേഴ്‌സ് കോ- ഓപ്പറേറ്റീവ് പി.ആന്‍ഡ്.എസ് സൊസൈറ്റിയ്ക്കും മികച്ച മല്‍സ്യ സഹകരണ സംഘമായ  ചെറിയ മങ്ങാട് മല്‍സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിനും ക്ഷീരോല്‍പ്പാദക സഹകരണ സംഘമായി തിരുവമ്പാടി ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തിനും അവാര്‍ഡ് നല്‍കി. 11,111 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ഐ.മൂസ്സ, ബാങ്ക് പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍, ബി.പി പിള്ള, സി.അബ്ദുള്‍ മുജീബ്,എന്‍ സുബ്രഹ്മണ്യന്‍, യു. രാജീവന്‍, പി.എം തോമസ്, കെ.പി അജയ് കുമാര്‍, പി. പ്ര ദീപ് കുമാര്‍, പി.ദാമോദരന്‍ പങ്കെടുത്തു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  22 minutes ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  7 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  8 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  8 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  8 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  9 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  9 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  9 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  10 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  10 hours ago