HOME
DETAILS

ബിസിനസ് കോണ്‍ക്ലേവ് കോഴിക്കോട്ട്

  
backup
April 07, 2017 | 10:09 PM

%e0%b4%ac%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%b2%e0%b5%87%e0%b4%b5%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%b4%e0%b4%bf


കോഴിക്കോട്: ഹിന്ദു ഇക്കണോമിക് ഫോറം സംഘടിപ്പിക്കുന്ന നാലാമത് നാഷനല്‍ ബിസിനസ് കോണ്‍ക്ലേവ് 22, 24 തീയതികളില്‍ കോഴിക്കോട് കടവ് റിസോര്‍ട്ടില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
സംഘടനയുടെ അംഗങ്ങളും നവസംരംഭകരുമായി 3000 പ്രതിനിധികള്‍ പങ്കെടുക്കും. അറുപതോളം സ്റ്റാളുകളിലായി ഇന്ത്യയിലെ പ്രമുഖ ബിസിനസുകാര്‍ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും. 100 കോടി രൂപയുടെ ബിസിനസാണ് കോണ്‍ക്ലേവ് പ്രതീക്ഷിക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ നാലാമത് ബിസിനസ് കോണ്‍ക്ലേവ് സ്വാഗതസംഘം ചെയര്‍മാന്‍ ആര്‍.ജി. രമേശ്, വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ഹരികുമാര്‍, ജനറല്‍ കണ്‍വീനര്‍ ടി. റനീഷ് , ജനറല്‍ കോഡിനേറ്റര്‍ ഷൈലേഷ് ഗോപിനാഥ് പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  a day ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  a day ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ സമയം ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  a day ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  a day ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  a day ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  a day ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  a day ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  a day ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  a day ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  a day ago