HOME
DETAILS
MAL
റെയില്‍വേ ഗേറ്റ് അടച്ചിടും
backup
June 19 2018 | 06:06 AM
കണ്ണൂര്‍: ട്രാക്ക് മെഷിന്‍ ഉപയോഗിച്ച് ട്രാക്ക് നവീകരണ പ്രവൃത്തി പൂര്‍ത്തീകരിക്കേണ്ടതിനാല്‍ കണ്ണൂര്‍, വളപട്ടണം സ്‌റ്റേഷനുകള്‍ക്കിടയിലെ പള്ളിക്കുളം-അലവില്‍ റെയില്‍വേ ലെവല്‍ ക്രോസിങ് ഗേറ്റ് ഇന്നു രാവിലെ 10 മുതല്‍ 24ന് വൈകിട്ട് ആറ് മണി വരെ അടച്ചിടുമെന്ന് സതണ്‍േ റെയില്‍വേ അസി. ഡിവിഷനല്‍ എന്‍ജിനിയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."