HOME
DETAILS
MAL
ബദല്‍ സംവിധാനം ഒരുക്കണമെന്ന് യു.ഡി.എഫ്
backup
June 19 2018 | 06:06 AM
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ കടപ്പുറം വടക്കെവളപ്പ് മാടക്കാല്‍ നിര്‍ത്തിവച്ച കടത്ത് സര്‍വിസിന് പകരം സംവിധാനം ഒരുക്കണമെന്ന് വലിയപറമ്പ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ആവശ്യപ്പെട്ടു. കടത്ത് സര്‍വിസ് നിര്‍ത്തിവച്ചതോടെ ദ്വീപില്‍ വടക്കന്‍ മേഖലയിലെ ജനങ്ങള്‍ പൂര്‍ണമായി ഒറ്റപ്പെട്ട നിലയിലാണ്. മാടക്കാല്‍ തൂക്കുപാലം തകര്‍ന്നതോടെ മറ്റൊരു പാലമെന്ന ആശയം അധികൃതരെ അറിയിച്ചെങ്കിലും സര്‍ക്കാരിന്റെ അവഗണനയാണ് ദ്വിപ് ജനതയോട് കാണിക്കുന്നതെന്ന് യോഗം വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."