HOME
DETAILS
MAL
കോണ്‍ഗ്രസ് സായാഹ്ന ധര്‍ണ നടത്തി
backup
April 08 2017 | 18:04 PM
ആനക്കര:ഇടതു പക്ഷ സര്‍ക്കാറിന്റെ പരീക്ഷ ക്രമക്കേടില്‍ വിദ്യാഭ്യാസ മന്ത്രി രാജിവെക്കുക, പൊലിസ് രാജ് അവസാനിപ്പിക്കുക, സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് തൃത്താല നിയോജക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലൂരില്‍ സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു . ധര്‍ണ മുന്‍ ഡി.സി.സി പ്രസിഡന്റ് സി.വി ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി.ടി സൈതലവി, പി ബാലകൃഷ്ണന്‍, പി.ബാലന്‍, വി.അബ്ദുളളക്കുട്ടി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."