HOME
DETAILS
MAL
മദീനാ പാഷന്‍ വളണ്ടിയര്‍ മീറ്റ് നാളെ
backup
April 08 2017 | 18:04 PM
മണ്ണാര്‍ക്കാട്: ഏപ്രില്‍ 14,15,16 തിയ്യതികളില്‍ മണ്ണാര്‍ക്കാട് ഹുദൈബിയ്യയില്‍ വെച്ച് നടക്കുന്ന മദീനാ പാഷന്‍ ജില്ലാ സമ്മേളനത്തിന്റെ വളണ്ടിയര്‍ മീറ്റ് നാളെ വൈകുന്നേരം 4 മണിക്ക് മണ്ണാര്‍ക്കാട് ഇസ്‌ലാമിക് സെന്ററില്‍ വെച്ച് ചേരും. മണ്ണാര്‍ക്കാട് ഈസ്റ്റ്, മണ്ണാര്‍ക്കാട് വെസ്റ്റ്, കോങ്ങാട്, അലനല്ലൂര്‍, തച്ചനാട്ടുകര എന്നീ മേഖലകളിലെ മുഴുവന്‍ പ്രവര്‍ത്തകരും വിഖായ അംഗങ്ങളും വളണ്ടിയര്‍മീറ്റില്‍ പങ്കെടുക്കണമെന്ന് വളണ്ടിയര്‍ ക്യാപ്റ്റന്‍ മുഹമ്മ്വദ് കുട്ടി കുന്തിപ്പുഴ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."