HOME
DETAILS

പഞ്ചായത്ത് ഓഫിസിന് പിന്നില്‍ മാലിന്യം

  
backup
June 19 2018 | 07:06 AM

%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d-2



അരീക്കോട്: ഡെങ്കിപ്പനിയും പകര്‍ച്ചാവ്യാധിയും പടര്‍ന്ന് പിടിച്ച് മരണം സംഭവിച്ചിട്ടും കീഴുപറമ്പ് പഞ്ചായത്ത് അധികൃതരുടെ നിസംഗതാ ഭാവം തുടരുന്നു. കീഴുപറമ്പ് പ്രഞ്ചായത്ത് ഓഫിസിന് പിന്നില്‍ കൂട്ടിയിട്ട മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ യാതൊരു നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ല.
കീഴുപറമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ 37 പേര്‍ക്ക് ഡെങ്കിപ്പനിയും 270 പേര്‍ക്ക് പകര്‍ച്ചാവ്യാധികളും പടര്‍ന്നുപിടിക്കുകയും ഒരാള്‍ ഡെങ്കിപ്പനി ബാധിച്ച് മരിക്കുകയും ചെയ്തിട്ടും പഞ്ചായത്ത് അധികൃതരില്‍ നിന്നുള്ള തണുപ്പന്‍ പ്രതികരണത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
രണ്ട് തവണ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ശുചിത്വ ഹര്‍ത്താല്‍ ആചരിച്ചെങ്കിലും ദിനേനെ നൂറുകണക്കിനാളുകള്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്ന പഞ്ചായത്ത് ഓഫിസിന്റെ പിന്നില്‍ കൂട്ടിയിട്ട മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. പ്ലാസ്റ്റിക് കുപ്പികള്‍ ഉള്‍പ്പടെയുള്ളവ ചാക്കുകളിലാക്കിയാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്. ഇതാവട്ടെ ഇവിടെ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്യുന്നുണ്ട്. പഞ്ചായത്ത് ഓഫിസിന് പിന്നില്‍ മാലിന്യങ്ങള്‍ ചാക്കുകളിലാക്കി കൂട്ടിയിട്ടത് അറിഞ്ഞിട്ടില്ലെന്നും പരിശോധിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പി.കെ കമ്മദ് കുട്ടി ഹാജി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  a minute ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  an hour ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  an hour ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  2 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  2 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  4 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  4 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  4 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  5 hours ago