HOME
DETAILS
MAL
സൈന്യത്തില്‍ കൊവിഡ്: സുരക്ഷാ മാനദണ്ഡം പാലിക്കാന്‍ നിര്‍ദേശം
backup
May 05 2020 | 03:05 AM
ന്യൂഡല്‍ഹി: സുരക്ഷാ സേനകളില്‍ കൊവിഡ് പടര്‍ന്ന പശ്ചാത്തലത്തില്‍ സി.ആര്.പി.എഫ് ഉള്‍പ്പടെയുള്ള സൈനിക വിഭാഗങ്ങളുടെ സുരക്ഷയുറപ്പാക്കുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി.സുരക്ഷയുറപ്പാക്കുന്നതിന് നേരത്തെ ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച പ്രത്യേക മാര്‍ഗനിര്‍ദേശം ശക്തമായി നടപ്പാക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രാലയം ജോയിന്‍ സെക്രട്ടറി പുനിയ സലില ശ്രീവാസ്തവ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."