HOME
DETAILS
MAL
നിയന്ത്രണങ്ങള്‍ക്കെതിരേ വീണ്ടും ബോല്‍സനാരോ
backup
May 05 2020 | 03:05 AM
ബ്രസീലിയ: രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ക്കെതിരേ ശക്തമായ പ്രതികരണവുമായി ബ്രസീല്‍ പ്രസിഡന്റ് ജയര്‍ ബോല്‍സനാരോ.
ലോക്ക്ഡൗണ്‍ പിന്‍വലിക്കാത്തതില്‍ ഗവര്‍ണര്‍മാരെ വിമര്‍ശിച്ച അദ്ദേഹം, ലോക്ക്ഡൗണ്‍ കാരണം ജനങ്ങളുടെ ജോലി നഷ്ടപ്പെടുകയാണെന്നും ഗവര്‍ണര്‍മാര്‍ ഉത്തരവാദിത്തബോധമില്ലാത്തവരാണെന്നും ആരോപിക്കുകയും ചെയ്തു.മുന്‍പ് ലോക്ക്ഡൗണിനെതിരായ പ്രതിഷേധത്തില്‍ അദ്ദേഹം പങ്കെടുക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."