HOME
DETAILS
MAL
അങ്കണവാടിക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നില്ലെന്ന് പരാതി
backup
April 08 2017 | 20:04 PM
പുത്തനത്താണി: അങ്കണവാടിക്ക് വൈദ്യുതി കണക്ഷന്‍ നല്‍കാതെ കെ. എസ്.ഇ.ബി അധികൃതര്‍ ഒഴിഞ്ഞ് മാറുന്നതായി പരാതി. വളവന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ വാരാണക്കര 106-ാം നമ്പര്‍ അങ്കണവാടിക്കാണ് വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തത്. തിരൂര്‍ വൈദ്യുതി സെക്ഷനില്‍ അപേക്ഷ നല്‍കി കാത്തിരിപ്പ് തുടങ്ങിയിട്ട് മാസങ്ങളായി. ഓരോ സമയത്തും വ്യത്യസ്ഥ കാരണങ്ങള്‍ പറഞ്ഞ് ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞ് മാറുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."