HOME
DETAILS
MAL
ബി.ജെ.പി കുടുംബ സംഗമം
backup
April 08 2017 | 20:04 PM
തേഞ്ഞിപ്പലം: കേരളത്തിലെ വികസന മുരടിപ്പിന് ഇരു മുന്നണികളും ഉത്തരവാദികളാണെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ചേലേമ്പ്ര പെരിണീരിയില് സംഘടിപ്പിച്ച കടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലുണ്ടാകുന്ന വിവിധ പ്രശ്നങ്ങള്‍ മൂലം വ്യവസായികള്‍ കേരളത്തില്‍ സംരഭങ്ങള്‍ തുടങ്ങാന്‍ മടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കെ.വിനോദ് അധ്യക്ഷനായി. എം.പ്രേമന്, പീതാംബരന് പാലാട്, സുരേഷ്, എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."