HOME
DETAILS
MAL
മലപ്പുറത്ത് പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി അതിഥി തൊഴിലാളികള്‍; ലാത്തി വീശിയോടിച്ചു
backup
May 07 2020 | 07:05 AM
മലപ്പുറം: നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലയില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധ മാര്‍ച്ച്. മലപ്പുറം പെരുമ്പടപ്പ് പൊലിസ് സ്റ്റേഷനിലേക്കും വെളിയങ്കോട് പഞ്ചായത്ത് ഓഫിസിലേക്കുമാണ് മാര്‍ച്ച് നടത്തിയത്.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച തൊഴിലാളികളെ പൊലിസെത്തി ലാത്തിവീശി പിരിച്ചുവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."