HOME
DETAILS
MAL
സിറിയന്‍ വ്യോമതാവളത്തില്‍ യു.എസ് മിസൈല്‍ ആക്രമണം ആഘാതം ആഗോളവിപണിയിലും
backup
April 08 2017 | 23:04 PM
വാഷിങ്ടണ്‍: സിറിയയിലെ വ്യോമതാവളത്തില്‍ യു.എസ് നടത്തിയ മിസൈല്‍ ആക്രമണം ആഗോള വിപണികളെ ഉലച്ചു. എണ്ണവില ഒരു മാസത്തെ ഉയര്‍ന്ന തലത്തില്‍ എത്തി. സ്വര്‍ണ, വെള്ളി വിലയിലും കുതിച്ചുചാട്ടമുണ്ടായി.
യു.എസ് ക്രൂഡ് ഓയിലിന് ഒരു ബാരലിന് 52.21 ഡോളറും സ്വര്‍ണത്തിന് ഒരു ഔണ്‍സിന് 1,265.70 ഡോളറുമായാണ് ഉയര്‍ന്നത്. ഓഹരിവിലകളില്‍ ഇടിവ് സംഭവിച്ചു. യുഎസ് നടപടി രാജ്യാന്തരതലത്തില്‍ സംഘര്‍ഷത്തിനു വഴിതുറക്കുമെന്ന ആശങ്കയിലാണു വിപണികള്‍.ആഗോള ഓഹരി വിപണികളിലെ ഇടിവ് ആഭ്യന്തര വിപണിയെയും പിടിച്ചുകുലുക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."