HOME
DETAILS
MAL
പ്രാര്‍ഥനാ യജ്ഞം സംഘടിപ്പിച്ചു
backup
April 08 2017 | 23:04 PM
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് നീതിലഭിക്കാനും മുഖ്യമന്ത്രി പിണറായി വിജയന് സദ്ബുദ്ധിയുണ്ടാകാനും വേണ്ടി മഹിളാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ പ്രാര്‍ഥനാ യജ്ഞം സംഘടിപ്പിച്ചു. കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന് ഉദ്ഘാടനം ചെയ്തു.
മന്ത്രിസഭയിലെ വനിതാ അംഗങ്ങളും മുഖ്യമന്ത്രിക്കൊപ്പം നിന്ന് പൊലിസ് നടപടിയെ ന്യായീകരിച്ച് ജിഷ്ണുവിന്റെ കുടുംബത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദുകൃഷ്ണ അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."