HOME
DETAILS
MAL
അതിര്‍ത്തിയില്‍ ഇലക്ട്രോണിക് നിരീക്ഷണം
backup
March 04 2019 | 21:03 PM
ഗുവാഹതി: അസമില്‍ ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ ഇന്നുമുതല്‍ ഇലക്ട്രോണിക് നിരീക്ഷണം. കള്ളക്കടത്തും നിയമവിരുദ്ധകുടിയേറ്റവും തടയുന്നതിനാണ് നടപടി. അസമിലെ 61 കിലോമീറ്റര്‍ പരിധിയിലാവും ഈ സംവിധാനം നടപ്പാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."