HOME
DETAILS
MAL
്ഗ്രന്ഥശാല വാര്‍ഷികാഘോഷം 12ന് നടക്കും
backup
April 09 2017 | 18:04 PM
ചവറ: കേളി കൃഷ്ണന്‍കുട്ടിപ്പിള്ള ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷ പരിപാടികള്‍ ഈ മാസം 12ന് നടക്കും. പരിപാടിയുടെ ഭാഗമായി അനുസ്മരണം, സാംസ്‌കാരിക സമ്മേളനം, അവാര്‍ഡ് വിതരണ പരിപാടി, ഗ്രന്ഥശാല പ്രവര്‍ത്തക അവാര്‍ഡ് വിതരണം എന്നിവയും നടക്കും.
വൈകിട്ട് 5ന് നടക്കുന്ന പൊതുസമ്മേളനം എന്‍ വിജയന്‍പിള്ള എം.എല്‍.എ ഉദ്ഘാടനം ചെയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."