HOME
DETAILS
MAL
അനന്ത്‌നാഗില്‍ ഏറ്റുമുട്ടല്‍ തുടരുന്നു: രണ്ടു തീവ്രവാദികളെ വെടിവച്ചിട്ടു
backup
June 22 2018 | 05:06 AM
ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ സൈനികരും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. രണ്ടു തീവ്രവാദികളെ വെടിവച്ചട്ടതായി സൈന്യം അറിയിച്ചു.
അനന്ത്‌നാഗിലെ ശ്രീഗുഫ്വാര മേഖലയിലാണ് ഏറ്റുമുട്ടല്‍. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."