HOME
DETAILS
MAL
മുഖ്യമന്ത്രി മഹിജയെ കാണാന്‍ പോകണമായിരുന്നു- പിണറായിക്കെതിരെ എം. മുകുന്ദന്
backup
April 10 2017 | 07:04 AM
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് മഹിജയെ കാണാന്‍ പോകണമായിരുന്നുവെന്ന് പ്രമുഖ എഴുത്തുകാരനും ഇടതുപക്ഷ സഹയാത്രികനുമായ എം. മുകുന്ദന്. മുഖ്യമന്ത്രിയുടെ നിലപാടാണ് കാര്യങ്ങള്‍ ഇത്രത്തോളം എത്തിച്ചത്. ജിഷ്ണു കേസില്‍ നടന്നത് ആവശ്യമായ സമരമാണ്. ജനങ്ങളില്‍ നിന്നും മുഖ്യമന്ത്രി അകലരുതെന്നും മുകുന്ദന് ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."