HOME
DETAILS
MAL
റേഷന്‍ കടകളില്‍ സാനിറ്റൈസര്‍ ഉപയോഗിക്കണം
backup
May 12 2020 | 03:05 AM
തിരുവനന്തപുരം: റേഷന്‍ കടകളില്‍ ബയോമെട്രിക് വിവര ശേഖരത്തിന് (ഇ പോസ് പഞ്ചിങ്) മുന്‍പ് ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ സാനിറ്റൈസര്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് സെക്രട്ടറി അറിയിച്ചു. ബയോമെട്രിക് രേഖപ്പെടുത്തലിന്റെ സമയം കടകളില്‍ സാനിറ്റൈസര്‍ ലഭ്യമാക്കിയില്ലെങ്കില്‍ ഉപഭോക്താക്കള്‍ സുരക്ഷ മുന്‍ നിര്‍ത്തി ആവശ്യപ്പെടണമെന്നും സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."