HOME
DETAILS
MAL
ഡല്‍ഹിയില്‍ മഹാറാലി
backup
June 22 2018 | 18:06 PM
ന്യൂഡല്‍ഹി:കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകത്തൊഴിലാളി ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സി.ഐ.ടി.യുവും കിസാന്‍സഭയും കര്‍ഷകത്തൊഴിലാളി യൂണിയനും സംയുക്തമായി സെപ്റ്റംബര്‍ അഞ്ചിന് ഡല്‍ഹിയില്‍ മഹാറാലി സംഘടിപ്പിക്കും. ഇതിന് മുന്നോടിയായി രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."