HOME
DETAILS

കൊവിഡ്-19: യു.എ.ഇയില്‍ ഇന്ന് മാത്രം 631 പേര്‍ രോഗമുക്തരായി

  
backup
May 12 2020 | 13:05 PM

631-more-covid-recoveries-in-uae

 

ദുബായ്: രാജ്യത്ത് ഇന്ന് രോഗവിമുക്തരായത് 631 പേര്‍. രോഗം ഭേതമാവുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവുന്നത് ഏറെ ആശ്വാസകരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. യു.എ.ഇയില്‍ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 6,012 ആയി.

രാജ്യത്ത് കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം ഇരുപതിനായിരത്തിലേക്ക്. ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചത് 783 പേര്‍ക്കാണ്. രണ്ട് വൈറസ് ബാധിത മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ യു.എ.ഇയിലെ കൊവിഡ് മരണനിരക്ക് 203 ആയതായി മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു.

ഇന്ന് മാത്രം 32,000 വൈറസ് ടെസ്റ്റുകളാണ് രാജ്യം നടത്തിയത്. അതേസമയം രാജ്യത്തെ പൗരന്മാരോട് കര്‍ശനമായി ആരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുന്ന മുന്‍കരുതലുകള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം രോഗ വ്യാപനത്തിന് കാരണമായത് ചില കുടുംബ സംഗമങ്ങളും അയല്‍വാസികളുമായുള്ള ഭക്ഷണ വിതരണവുമായിരുന്നു.

[caption id="attachment_849380" align="aligncenter" width="652"] യു.എ.ഇയിലെ ഇന്നത്തെ കൊവിഡ് നില[/caption]


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ബസുകളുടെ തത്സമയ വിവരങ്ങൾ മൊബൈൽ ആപ്പിൽ

uae
  •  2 months ago
No Image

ദുബൈ ഫിറ്റ്നസ് ചലഞ്ച് എട്ടാമത് എഡിഷന്റെ രജിസ്ട്രേഷൻ ആരംഭിച്ചു

uae
  •  2 months ago
No Image

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി; റിപ്പോര്‍ട്ടില്‍ ആര്‍എസ്എസ് കൂടിക്കാഴ്ചയും 

Kerala
  •  2 months ago
No Image

സമസ്ത പ്രാർത്ഥന ദിനം നാളെ

organization
  •  2 months ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തങ്കവേട്ട; 85 ലക്ഷം രൂപയുടെ തങ്കം കസ്റ്റംസ് പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

രാജ്യത്തെ തൊഴില്‍ മേഖല നേരിടുന്നത് കടുത്ത പ്രതിസന്ധി; മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala
  •  2 months ago
No Image

സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്

Kerala
  •  2 months ago
No Image

ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം; എക്‌സിറ്റ് പോള്‍ ഫലം പുറത്ത് 

National
  •  2 months ago
No Image

മാർക്ക് കൂട്ടി നൽകാൻ കൈക്കൂലി; അധ്യാപകന് തടവും പിഴയും

uae
  •  2 months ago
No Image

ഒമാൻ; മഴ മുന്നറിയിപ്പുമായി അധികൃതർ

oman
  •  2 months ago