HOME
DETAILS
MAL
കാട്ടാനയെ കണ്ട് ഭയന്നോടിയ ആള്‍ക്ക് പരുക്ക്
backup
March 07 2019 | 06:03 AM
മാനന്തവാടി: കാട്ടനെയെ കണ്ട് ഭയന്നോടിയതൊഴിലാളിക്ക് പരുക്ക്. ബുധനാഴ്ച രാവിലെ അപ്പപാറ കൃഷ്ണഗിരി എസ്റ്റേറ്റില്‍ പണിക്ക് പോകവേയാണ് തൊഴിലാളിയായ സുബ്രമണ്യന് പരുക്കേറ്റത്.കാട്ടാന ഓടിച്ചതിനെ തുടര്‍ന്ന് ഭയന്നോടുന്നതിനിടയിലാണ് സുബ്രമണ്യന് വീണ് പരുക്കേറ്റത്. ഇയാളെ മാനന്തവാടി ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."