HOME
DETAILS
MAL
ജിദ്ദ, കുവൈത്ത് വിമാനങ്ങള്‍ ഇന്നെത്തും
backup
May 13 2020 | 03:05 AM
കൊണ്ടോട്ടി: കൊവിഡിനെ തുടര്‍ന്ന് കുവൈത്ത്, ജിദ്ദ എന്നിവടങ്ങളില്‍നിന്നുളള രണ്ടു പ്രത്യേക വിമാനങ്ങള്‍ ഇന്ന് കരിപ്പൂരിലെത്തും.
കുവൈത്തില്‍നിന്നുള്ള വിമാനം രാത്രി 9.15 നും ജിദ്ദയില്‍നിന്നുള്ള വിമാനം രാത്രി 12.05 നും എത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."