HOME
DETAILS
MAL
നീലേശ്വരത്ത് ഗതാഗത പരിഷ്ക്കരണ യോഗം
backup
June 23 2018 | 08:06 AM
നീലേശ്വരം: നഗരത്തില്‍ അനുഭവപ്പെടുന്ന ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളുടെ ഭാഗമായി നഗരസഭ ഓഫിസില്‍ ഗതാഗത പരിഷ്കരണ കൂടിയാലോചനാ യോഗം നടന്നു. യോഗത്തില്‍ നഗരസഭ ചെയര്മാന് പ്രൊഫ. കെ.പി ജയരാജന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി.കെ സുധാകരന് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ പി.പി മുഹമ്മദ് റാഫി, എ.കെ കുഞ്ഞികൃഷ്ണന്, നീലേശ്വരം എസ്.ഐ വി. ഉണ്ണികൃഷ്ണന്, എസ്.ഐ രാജഗോപാലന്‍, കൗണ്‍സിലര്‍ പി. കുഞ്ഞികൃഷ്ണന് പങ്കെടുത്തു. തുടര്‍ന്ന് നീലേശ്വരത്തെ ഗതാഗത കുരുക്കുള്ള സ്ഥലം സംഘം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."