HOME
DETAILS

അധ്യാപകര്‍ ശിക്ഷിക്കുന്നത് ആത്മഹത്യാ പ്രേരണയായി കാണാനാകില്ല: മധ്യപ്രദേശ് ഹൈക്കോടതി

  
backup
June 23 2018 | 08:06 AM

teacher-punishment-not-suicide-mp-court-desheeyam-2306


ഭോപ്പാല്‍: വിദ്യാര്‍ഥികളെ അധ്യാപകര്‍ ശിക്ഷിക്കുന്നത് ആത്മഹത്യാ പ്രേരണയായി കാണാനാകില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. മധ്യപ്രദേശിലെ അനുപൂരില്‍ അധ്യാപിക അടിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി ജീവനൊടുക്കിയ കേസില്‍ കുട്ടിയ ബന്ധു നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.

സ്‌കൂളിലെ രക്ഷിതാക്കളാണ് അധ്യാപകര്‍. അതിനാല്‍ വിദ്യാര്‍ഥികള്‍ തെറ്റ് ചെയ്താല്‍ അത് തിരുത്തുക എന്ന ലക്ഷ്യത്തോടെയാണ് അധ്യാപകര്‍ വിദ്യാര്‍ഥികളെ ശിക്ഷിക്കുന്നത്. ഇതിന്റെ പേരില്‍ അധ്യാപകര്‍ക്കെതിരേ നടപടി സ്വീകരിക്കാനാവില്ലെന്നും ജസ്റ്റിസ് അതുല്‍ ശ്രീധരന്‍ ഉത്തരവിട്ടു.

2017 നവംബര്‍ 14നാണ് കേസിനാസ്പദമായ സംഭവം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനകുൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  an hour ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  an hour ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  an hour ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago